പൂമ്പള്ളിക്കോണം : പൂമ്പള്ളിക്കോണം സിയോൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 6 വരെ പൂമ്പള്ളിക്കോണം സിയോൻ നഗറിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. ജോൺ കൊറ്റമം, പാ. ഷിബു. പി. ഡാനിയേൽ, പാ. സലിം രാജ് എന്നിവർ പ്രസംഗിക്കും.