Ultimate magazine theme for WordPress.

ക്യാനഡയിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.

ക്യാനഡയിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.

ക്യാനഡയിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.

ലണ്ടൻ : കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും ശ്രീ കൂരിക്കാട്ട് തോമാച്ചൻ – ശ്രീമതി ലൂസി തോമാച്ചൻ ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ്, സസ്‌കാച്ചെവൻ) ഹോസ്പിറ്റലിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസാണ് (35 വയസ്സ്) ഫെബ്രുവരി 17 ബുധനാഴ്ച്ച കാനഡയിൽ വച്ച് മരണമടഞ്ഞത്. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്. ഒരു വയസ്സുള്ള മകളുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG