ഓർമ്മകളിൽ റ്റി ജി കോശി സാർ

വെർച്ച്വൽ അനുസ്മരണ സമ്മേളനം ഇന്ന് (ഫെബ്രു 17 )

0 570

മണക്കാല: ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപകനും, ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ പ്രസിഡണ്ടുമായ നിത്യതയിൽ പ്രവേശിച്ച റവ. ഡോ. ടി ജി കോശിയെ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ അനുസ്മരിക്കുന്നു. ക്രിസ്ത്യൻ ലൈവും മന്ന വാർത്താ പത്രികയും സംയുക്തമായി ഒരുക്കുന്ന വെർച്ച്വൽ സമ്മേളനം ഇന്ന് രാത്രി 8 മണിക്ക് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി സഭാ-സംഘടന നേതാക്കൾ , കുടുബാംഗങ്ങൾ , മാധ്യമ പ്രവർത്തകർ , ശിഷ്യഗണങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. Christian live YouTube channel ലൂടേയും Middle East Christian Youth Ministries Facebook page ലൂടേയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : +971503241610, +919846552220

Leave A Reply

Your email address will not be published.