Ultimate magazine theme for WordPress.

ബ്രദർ റോയി കെ ജോസിന് വേണ്ടി പ്രാർത്ഥിക്കുക.

ബ്രദർ റോയി കെ ജോസിന് വേണ്ടി പ്രാർത്ഥിക്കുക.

അടിയന്തിര പ്രാർത്ഥനക്ക്

കുവൈറ്റ് ബ്രദറൺ അസംബ്ലി (KBA) അംഗമായിരിക്കുന്ന ബ്രദർ റോയി കെ ജോസ് (ഊരമന എറണാകുളം) കോവിഡ് ബാധിതനായി ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി മുതൽ കുവൈറ്റ്‌ അമീരി ഹോസ്പിറ്റലിൽ ഓക്സിജൻ സഹായത്തോടു കഴിയുകയായിരുന്നു. ഇന്ന് ഫെബ്രുവരി 15 തിങ്കളാഴ്ച്ച രാവിലെ തൻ്റെ നില മോശമായതിനാൽ ഇപ്പോൾ തന്നെ ഐ സി യു വിൽ വെന്റിലേറ്ററിൽ ആക്കിയിരിക്കുകയാണ്. ന്യുമോണിയ കഠിനമായി ബാധിച്ചിരിക്കുന്നു. കൂടാതെ താൻ ഒരു പ്രമേഹ രോഗിയുമാണ്. തൻ്റെ കുടുംബം നാട്ടിലാണ്. ദൈവമക്കളുടെ
അടിയന്തരമായ ആത്മാർത്ഥമായ പ്രാർത്ഥന ഇപ്പോൾ ആവശ്യമാണ്.

Sharjah city AG