Ultimate magazine theme for WordPress.

സഭകളിൽ സ്ത്രീകൾ നേരിടുന്ന അവഗണന: പുതിയ പുസ്തകവുമായി നേ ഡോസൺ

പാരീസ് : സഭകളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവേചനങ്ങളും വിശ്വാസ്യതക്കുറവും തുറന്നുകാട്ടുന്ന നേ ഡോസൺ രചിച്ച “ഷീ നീഡ്സ്: വുമൺ ഫ്ലെറിഷിംഗ് ഇൻ ദി ചർച്ച്” എന്ന പ്രമുഖ പുസ്തകം അടുത്തിടെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

സുവിശേഷപ്രചരണത്തിലും സഭാ പ്രവർത്തനങ്ങളിലും സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനവും ആത്മീയ തടസ്സങ്ങളും പരിഹരിക്കുന്നതിനും, വേദപുസ്തക അധ്യാപനങ്ങൾക്കനുസൃതമായി സഭകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുള്ള സഹായകരമായ നിർദ്ദേശങ്ങൾ പുസ്തകം മുന്നോട്ടുവെക്കുന്നു.

നേതൃത്വത്തിലുള്ള പുരുഷന്മാരും സഭാ വിശ്വാസികളും ഒരുപോലെ വായിക്കേണ്ട ഈ ഗ്രന്ഥം, സഭയ്ക്കുള്ളിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനവും ദൈവവിളിയും തിരിച്ചറിഞ്ഞ് കൂടുതൽ ഉയർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് റിവ്യൂ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Sharjah city AG

Comments are closed.