Official Website

വണ്ടിപ്പെരിയാറിൽ എയർസ്ട്രിപ്പ്, പറന്നു പറന്നുയരാം ഇനി …

മഞ്ചുമല എയർ സ്ട്രിപ് ഉദ്ഘാടനം 16 ന്

0 518

വണ്ടിപ്പെരിയാറിൽ എൻ സി സി എയർ വിംഗ് എയർസ്ടിപ്പ് ഉദ്ഘാടനം ഫെബ്രു 16ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

മഞ്ചുമലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ എം എം മണി, ജി.സുധാകരൻ, ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി എം തോമസ് ഐസക്, അഡ്വ. കെ. രാജു, സി.രവീന്ദ്രനാഥ് തുടങ്ങിയവരും ഡീൻ കുര്യാക്കോസ് എം പി ഇ.എസ് ബിജിമോൾ എംഎൽഎ എന്നിവരും പങ്കെടുക്കും.

Comments
Loading...
%d bloggers like this: