കണ്ടംതിട്ടയിൽ ആത്മമാരി യൂത്ത് ഫെലോഷിപ്പ് സ്വതന്ത്ര്യ ദിന ലഹരി വിരുദ്ധ റാലി ChristianNews On Aug 13, 2024 61 കണ്ടംതിട്ട : ആത്മമാരി യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ഉച്ചയ്ക്ക് 3 മണിക്ക് കണ്ടംതിട്ട ജംഗ്ഷനിൽ സ്വതന്ത്ര്യ ദിന ലഹരി വിരുദ്ധ റാലി ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9645708939, 9633897698 61 Share