Ultimate magazine theme for WordPress.

മല്ലപ്പള്ളിയിൽ ക്രൈസ്റ്റ് ഫോളോവേഴ്‌സ്‌ ചർച്ച് യൂത്ത് മൂവ്മെന്റ് സ്വതന്ത്ര്യദിന സന്ദേശം

ല്ലപ്പള്ളി : മല്ലപ്പള്ളി ക്രൈസ്റ്റ് ഫോളോവേഴ്‌സ്‌ ചർച്ച് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 രാവിലെ മല്ലപ്പള്ളി സിഗ്നൽ ജംഗ്ഷനിൽ സ്വാതന്ത്ര്യാമൃതം എന്ന തീമിൽ സ്വതന്ത്ര്യദിന സന്ദേശം നടക്കും.

പാ. ഷൈൻ പീറ്റർ, പാ. ജിനു തോമസ് എന്നിവർ നേതൃത്വം നൽകും. എസ്. വിദ്യ മോൾ ആശംസ സന്ദേശം നൽകും. മീറ്റിംഗിൽ കുട്ടികളുടെ വിവിധ തരം പ്രോഗ്രാമുകൾ നടക്കും.

Sharjah city AG

Comments are closed.