ഷാർജ : ശാരോൻ ഷാർജ സ്ഥാപക അംഗങ്ങളിൽ ഒരാളായ കെ .എം ചാക്കോ (88) , (ആഗസ്റ്റ് 12) തിങ്കളാഴ്ച രാത്രി 11 :30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘകാലം യുഎഇ യിൽ ജോലിയിലും , സുവിശേഷ പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന അദ്ദേഹം 1999 തിൽ തിരികെ നാട്ടിൽ വന്നു ആരോഗ്യം ക്ഷയിക്കുന്നത് വരെ പ്രാദേശിക സഭയുടെ സജീവ പ്രവർത്തകനായി തുടരുകയും ചെയ്തു. ആഗസ്റ്റ് 20 ചൊവ്വാഴ്ച 12 മണിക്ക് ആമല്ലൂർ എബനേസർ ഐപിസി ഹാളിൽ സംസ്കാര ശുശ്രുഷകൾ നടക്കും.
മക്കൾ : നീന (കുമ്പനാട്) , നീലു (യുകെ),നിബു (തിരുവല്ല)
മരുമക്കൾ : പാ. ബ്ലെസ്സൺ കെ. തോമസ് ,പരേതനായ പാ. വി.സി. ജോർജ് ,ബിന്ദു

Comments are closed.