Ultimate magazine theme for WordPress.

ചാക്കോ (ബേബി-94) നിത്യതയിൽ

കുമ്പഴ : ഈട്ടിക്കൽ ഇടിക്കുള ചാക്കോ (ബേബി-94) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിക്കുകയും പന്ത്രണ്ടിന് കുമ്പഴ ചർച്ച് ഓഫ് ഗോഡ് ഗിൽഗാൽ സഭയുടെ നേതൃത്വത്തിൽ സഭാ സേമിത്തേരിയിൽ നടക്കും

ഭാര്യ മൈലപ്ര അറുകാലിക്കൽ മേരി ചാക്കോ. മക്കൾ തോമസ് ചാക്കോ( യുഎസ് ) ജോർജ് ചാക്കോ( ഡൽഹി) സൂസമ്മ എബ്രഹാം, ജെയിംസ് ചാക്കോ( യുകെ ) സാലമ ചാക്കോ ( യുഎസ് ) റാന്നി വയറക്കുന്നേൽ സില്‍വി എബ്രഹാം, വിൽസൺ ചാക്കോ( യുകെ ) മരുമക്കൾ മറിയാമ്മ ചാക്കോ( യുഎസ് ) റാണി ( ഡൽഹി) പി.ജി എബ്രഹാം, ലൗലി( യുകെ ) തോമസ് ചാക്കോ( യുഎസ് ) ബിജു( സൗദി) ഗംഗ( യുകെ )

Sharjah city AG
Leave A Reply

Your email address will not be published.