Ultimate magazine theme for WordPress.

എ.ജി നെയ്യാറ്റിൻകര സെക്ഷൻ സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സന്ദേശ റാലി

നെയ്യാറ്റിൻകര : എ.ജി നെയ്യാറ്റിൻകര സെക്ഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 രാവിലെ ഓലത്താനി ജംഗ്ഷൻ മുതൽ കൊടങ്ങാവിള ജംഗ്ഷൻ വരെ സയുക്ത സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സന്ദേശ റാലി നടക്കും.

പാ. ഡി. സുനിൽ ദാസ് ഉദ്‌ഘാടനം നിർവഹിക്കും, പാ. ഡി. കുമാർ ദാസ് മുഖ്യ സന്ദേശം നൽകും. സന്ദേശ റാലിയിൽ സെക്ഷനിലെ സഭകൾ വിവിധ തരം പ്രോഗ്രാമുകൾ അവതരിപ്പിക്കും.

Sharjah city AG

Comments are closed.