റിയാദ് : താമസം, ജോലി, അതിർത്തി എന്നീ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 20,471 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
സൗദി പ്രസ് ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തത്, പ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ ലംഘിച്ചതിന് 12,972 പേരെ അറസ്റ്റ് ചെയ്തു. 4,812 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും 2,687 പേരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് അറസ്റ്റ് ചെയ്തത്
