ലണ്ടൻ : ലണ്ടൻ പ്രയർ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ലണ്ടൻ ഒൻ്റാറിയോയിലെ ട്വീഡ്സ്മുയർ അവന്യൂവിൽ ആനുവൽ കൺവൻഷൻ നടക്കും.
പാ. ഷാജി എം. പോൾ പ്രസംഗിക്കും, ലോഡ്സൻ ആൻ്റണി ഗാ ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ഫിന്നി സാമുവേൽ, പാ. ജിജോ ജോൺ, സാം സ്കറിയ എന്നിവർ നേതൃത്വം നൽകും.
