പെരുങ്ങല്ലൂർ : മാർത്തോമാ പെരുങ്ങല്ലൂർ സെന്റർ സൺഡേ സ്കൂൾ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 26 ന് കമ്പംകോഡ് ഓൾ സെയ്‌ന്റ്‌സ് മാർത്തോമാ ചർച്ചിൽ ജൂനിയർ ക്യാമ്പ് നടക്കും. രാജു കുറ്റിക്കാട്, ബിന്ദു രാജു എന്നിവർ ക്ലാസുകൾ നയിക്കും. കുട്ടികൾക്കായി വിവിധ തരം ഗെയിംസ്, പപ്പറ്റ് ഷോ, മാജിക് ഷോ, പാട്ടുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

Comments are closed.