കാട്ടാക്കട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 7 മുതൽ 10 വരെ വൈകുന്നേരം 5:30 മുതൽ 8:45 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ സൗത്ത് സോൺ കൺവെൻഷൻ നടക്കും. പാ. കെ. ജെ. മാത്യു, പാ. വർഗീസ് എബ്രഹാം, പാ. പി. സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും.
