ഭിലായി (ഛത്തീസ്‌ഗഡ് )ദി ചർച്ച് ഓഫ് ഗോഡ് പ്ലോട്ട് നമ്പർ 15 എ, സെക്ടർ 6, ഗ്ലോബ് സ്‌ക്വയറിനു സമീപം, ഭിലായിൽ 15.08.2024(വ്യാഴം )മുതൽ 18.08.2024 (ഞായർ )വരെ 4 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവുയോഗങ്ങളും നടക്കും. വ്യാഴം മുതൽ ശനിവരെ രാവിലേ 9.00നും വൈകുന്നേരം 7.00 മണിക്കും പൊതു യോഗങ്ങൾ നടക്കും.
ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന സഭായോഗം ഉച്ചക്ക് 1.00 മണിക്ക് കർത്തൃ മേശയോടുകൂടി സമാപിക്കും. പാസ്റ്റർ മോനീഷ് മാത്യു, ബാംഗളുരു വചന പ്രഭാഷണം നടത്തും.
പാസ്റ്റർ ജോബെൺസൺ യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.
വാർത്ത : എ. റ്റി. എബ്രഹാം റായിപുർ.

Comments are closed.