തിരുവനന്തപുരം:
സ്പോർട്സിലൂടെയുള്ള സുവിശേഷീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സ്പോർട്സ് കൊലീഷന്റെ നേതൃത്വത്തിൽ ഓൺലൈൻ ട്രെയിനിംഗ് കോഴ്സ് ആരംഭിക്കുന്നു.
ആറു മാസമുള്ള ഓൺലൈൻ പഠനം. സെപ്റ്റംപർ ഒന്നിന് തുടങ്ങും. എല്ലാ ചൊവ്വാഴ്ചകളിലും ഒരു മണിക്കൂറാകും സമയം. ഇതിന് പുറമെ സൗകര്യപ്രദമായ രീതിയിൽ പ്രാക്ടിക്കൽ സെക്ഷനുകളുമുണ്ടാകും. പൂർത്തികരിക്കുന്നവർക്ക് കേരള സ്പോർട്സ് കൊലീഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്നു. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്
https://forms.gle/zLFYnjYVHhgX8ExE9
കൂടുതൽ വിവരങ്ങൾക്ക് : ബ്രദ. ഗിഫ്റ്റൺ പ്രിൻസ് ജോർജ് 9446960788

Comments are closed.