Ultimate magazine theme for WordPress.

ഗ്രേസി ജോൺ നിര്യാതയായി

കുമ്പനാട്: കടപ്ര അടപ്പനാം കണ്ടത്തിൽ പരേതയായ മറിയാമ്മ ജോൺ, എ. വി. ജോൺ ദമ്പതികളുടെ മകൾ ഗ്രേസി ജോൺ ( 90) നിര്യാതയായി. ശനിയാഴ്ച (27.07.24) രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 11 മണിക്ക് ഭവനത്തിലും 12 മണിക്ക്  കൂർത്തമല മാർത്തോമ്മ ചർച്ചിലും സംസ്കാര ശുശ്രൂഷകൾ നടക്കും.

സഹോദരങ്ങൾ: എ ജെ വർഗീസ് (ബേബി), പരേതനായ എ ജോൺ ജോസഫ് (അച്ചൻ കുഞ്ഞ്), പരേതയായ അന്നമ്മാ കുര്യാക്കോസ് (കുഞ്ഞുമോൾ) ജോൺ  മത്തായി (കുഞ്ഞുമോൻ) എ ജെ ജോൺ (തങ്കച്ചൻ) പരേതനായ ജോൺ കുര്യൻ (ബാബു), ജോൺ എബ്രഹാം (അനിയൻ) സാം ജോൺ (സാമുവേൽ കുട്ടി), റെവ. തോമസ് ജോൺ (റെജി)

Sharjah city AG
Leave A Reply

Your email address will not be published.