മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മലബാർ സോണലിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഓഫ് ഗോഡ് ചെറുതുരുത്തി സഭയിൽ നടന്ന ജനറൽബോഡിയിൽ മലബാർ സോണൽ വൈപിഇ 2024- 25 ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹിളായി പാ മാത്യു ചെറിയാൻ (രക്ഷാധികാരി), പാ ടൈറ്റസ്(കോഡിനേറ്റർ), പാ റെജി സ്റ്റീഫൻ(സെക്രട്ടറി), ബ്രദർ സാമുവേൽ(ട്രഷറർ), ബ്രദർ ബൈജു ജോസ്(ജോയിൻ കോഡിനേറ്റർ), പാ ഡേവിഡ് മുണ്ടംപള്ളി(പബ്ലിസിറ്റി കൺവീനർ), പാ റെജി ടി രാജു(താലന്ത് ടെസ്റ്റ് കൺവീനർ), പാ അനിൽ വർഗീസ്(ഇവാഞ്ചലിസം കൺവീനർ), പാ കെ സി ജോസ് (പ്രയർ കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
