എറണാകുളം: സെന്റ് ആല്‍ബെര്‍ട്‌സ് കോളജിലെ പരിപാടിയില്‍ പങ്കെടുത്ത നടി അമലാ പോളിനും സംഘാടകരായ വൈദികര്‍ക്കുമെതിരെ കാസ. മുംബൈയിലെ ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല, ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്ന് എത്ര വലിയ നടിയായാലും അറിഞ്ഞിരിക്കണം. മാദക വേഷത്തിലെത്തിയ ആ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികർ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

Comments are closed.