Ultimate magazine theme for WordPress.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 97-മത് റാന്നി വെസ്റ്റ് സെൻ്റർ കൺവൻഷൻ.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 97-മത് റാന്നി വെസ്റ്റ് സെൻ്റർ കൺവൻഷൻ. 202l ഫെബ്രുവരി 11 മുതൽ 14 വരെ. വ്യാഴം വെള്ളി ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 വരെ. ഞായർ രാവിലെ 10 മുതൽ 12 വരെ. ഉദ്ഘാടനം: പാസ്റ്റർ. C C Abraham
IPC Kerala State Vice President, പാസ്റ്റർ.ബാബു ചെറിയാൻ പിറവം, പാസ്റ്റർ .K J തോമസ് കുമിളി,IPC General Vice President, പാസ്റ്റർ.വിൽസൺ ജോസഫ്, IPC Kerala State Secretary, പാസ്റ്റർ.ഷിബു നെടുവേലിൽ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. IPC റാന്നി വെസ്റ്റ് സെൻ്റർ PYPA ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു. Christian Live ലൂടെയും Middleeast Chrishian Youth Ministries Facebook Page ലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നു.

https://fb.watch/3o-b3Drmr9/

Sharjah city AG