Ultimate magazine theme for WordPress.

എം.എസ്. സി പരീക്ഷയിൽ ഒന്നാം റാങ്ക് പാസ്റ്ററുടെ മകൾക്ക്.

പിറവം: പാസ്റ്ററുടെ മകൾക്ക് എം. എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക്, കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ എം.എസ്. സി ( ഫുഡ് സയൻസ് & ന്യൂട്രിഷൻ) പരീക്ഷയിൽ ഒന്നാം റാങ്ക് പാസ്റ്ററുടെ മകൾക്ക്. ഐ.പി സി പിറവം സെൻ്ററിലെ കാരിക്കോട് ശാലേം സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ ബിജു എം സി യുടെ മകൾ ജിബിയ എം.ബി യാണ് ഗോൾഡ് മെഡലോടെ റാങ്ക് നേടിയത്.

Sharjah city AG

Comments are closed.