Ultimate magazine theme for WordPress.

സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ മേയ് 11ന്

ഫ്ലോറിഡാ : ഫ്ലോറിഡാ മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മേയ് 11 ശനിയാഴ്‌ച രാവിലെ 10.30 ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും
വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും, ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രഫ. ഫിലിപ്പ് കോശി അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.