Ultimate magazine theme for WordPress.

കാമറൂണിലെ ലക്ഷത്തോളം ജനത്തിനു സഹായമായി സിസ്റ്റേഴ്സിന്റെ ആശുപത്രി

കാമറൂൺ : “ഈ രാജ്യത്തെ യഥാർഥ ദാരിദ്ര്യം പലപ്പോഴും മാതാപിതാക്കളുടെ അറിവില്ലായ്മയാണ്” .പട്ടിണിയും രോഗങ്ങളും താഴ്ന്ന സാമ്പത്തികസ്ഥിതിയും വലയ്ക്കുമ്പോഴും കുഞ്ഞുങ്ങളുമായി മന്ത്രവാദത്തിലേക്കും മറ്റും തിരിയുന്ന ഇവരുടെ പ്രാചീന ആചാരങ്ങളാണ് പലപ്പോഴും ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ഇവിടെ സേവനത്തിനായി എത്തുന്നവരെ കൊണ്ടെത്തിക്കുന്നത്. എന്നാൽ ഈ അവസ്ഥകൾക്കും ദുരാചാരങ്ങൾക്കും അറുതിവരുത്താനും ശരിയായ ചികിത്സയിലൂടെ ഇവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്രമിക്കുകയാണ് കാമറൂണിന്റെ ഹൃദയഭാഗത്തുള്ള സെൻ്റ് ജീൻ ആൻ്റിഡ് തൗറെറ്റിൻ്റെ, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി നടത്തുന്ന ഒരു ചെറിയ ആശുപത്രി.
ചെറുതെങ്കിലും മുക്കാൽ ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് ആശ്വാസമായി മാറുകയാണ് ഈ ചെറിയ ആശുപത്രി.

Leave A Reply

Your email address will not be published.