തിരുവനന്തപുരം : ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ വൈകുന്നേരം ആറു മുതൽ ഒമ്പത് വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് ഉത്ഘാടനം നിർവഹിക്കും. ബ്രദർ സുരേഷ് ബാബു പ്രസംഗിക്കും. സിസ്റ്റർ പെർസീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും.
