Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് കരിസ്മ ഫയർ സുവിശേഷ മഹായോഗം

തിരുവനന്തപുരം: കരിസ്മ ഫയർ മിനിസ്ട്രിസ് ട്രസ്റ്റിന്റെ സുവിശേഷ മഹായോഗം ജൂലൈ 1 മുതൽ 21 വരെ പാളയം മ്യൂസിയത്തിന് എതിർ വശത്തുള്ള സത്യൻ മെമോറിയൽ ഹാളിൽ നടക്കും. പാ. ജോൺ ടെൻസിംഗ് നേതൃത്വം കൊടുക്കും.

പാസ്റ്റർമാരായ ഫിന്നി സ്‌റ്റിഫൻ, ബി മോനച്ചൻ , അനിഷ് കാവാലം, ജെറാൾഡ് അടൂർ , റെയ്സൺ തോമസ്, നോബിൾ പി തോമസ്, ബിജോയി നൈനാൻ , റ്റി ജെ സാമുവേൽ , ബിജി അഞ്ചൽ, ആൻസൻ , ഷിബിൻ ഇടുക്കി, ജോയി പാറക്കൽ, എബി തോമസ്, മഞ്ചേഷ് മാങ്ങാനം, ഷാജി യോഹന്നാൻ , എബി, സജി കുര്യൻ, ബാലാജി, സാം ടി മുഖത്തല, അനിഷ് വർഗീസ്, റ്റോണി ഫ്രാൻസിസ് , സ്പർജൻ തുടങ്ങിയവർ പ്രസംഗിക്കും

Sharjah city AG
Leave A Reply

Your email address will not be published.