Ultimate magazine theme for WordPress.

പാർലമെന്റ് ഇലക്ഷൻ

പാ. സാബു ചാപ്രത്ത്

പാസ്റ്റർമാരെയും പുരോഹിതന്മാരെയും ഉപദ്രവിക്കുന്നവർ അധികാരത്തിൽ വരരുത്

ഇന്ത്യ ഒരു മതേതര രാജ്യം ആയി നിലനിൽക്കണം. അതിന് ആരാണ് അധികാരത്തിൽ വരേണ്ടത്?ക്രിസ്ത്യൻ ആരാധന ആലയങ്ങൾ തകർക്കുന്നവരെയും പാസ്റ്റർമാരെയും അച്ഛൻ മാരെയും ഉപദ്രവിക്കുന്നവർ
അധികാരത്തിൽ വരരുത്…നമ്മുടെ വോട്ട് വാങ്ങാൻ പള്ളിമേടകൾ കയറി ഇറങ്ങി നമ്മുടെ ആചാരങ്ങളിൽ പങ്കെടുത്തു നമ്മുടെ വോട്ട് മാത്രം ലക്ഷ്യം ഇടുന്നവരെ നാം തിരിച്ചറിയണം.

Sharjah city AG