കല്പറ്റ : പാസ്റ്റേഴ്സ് ഫെല്ലോഷിപ് ഭാരവാഹികളായി പ്രസിഡന്റ് പാ.എം സി രമേശ് ,വൈസ് പ്രസിഡന്റ് പാ.ജിജോ സെബാസ്റ്റ്യൻ ,സെക്രട്ടറി പാ. സജേഷ് സണ്ണി , ജോയിൻ സെക്രട്ടറി പാ. സി ഡി വിൻസെന്റ്, ജോയിന്റ് സെക്രട്ടറി പാ.ജോസഫ് ഏബ്രഹാം,കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ സജി ,രാജീവ് ,റെനി ,സഞ്ജു എന്നിവരെയും.തിരഞ്ഞെടുത്തു.
