Ultimate magazine theme for WordPress.

ചിൽഡ്രൻ ഫെസ്റ്റ്

 

കൊട്ടാരക്കര : ഐപിസി ഹെബ്രോൻ പറങ്കിമാംമുകൾ സഭയുടെ നേതൃത്വത്തിൽ children’s fest ഏപ്രിൽ 1 മുതൽ 6 വരെ എല്ലാ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ പറങ്കിമാംമുകൾ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ, പാട്ടുകൾ, ആക്റ്റിവിറ്റുകൾ, സോങ്ങുകൾ, പപ്പറ്റ് ഷോ, മാജിക്ക്ഷോ, റാലി, സ്നേഹവിരുന്ന്ആ, കർഷകമായ സമ്മാനങ്ങൾ എന്നിവ children’s festന്റെ പ്രത്യേകതയായി ഉണ്ടായിരിക്കും. മൂന്ന് വയസുമുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം

Sharjah city AG