Ultimate magazine theme for WordPress.

കാൻബെറയിൽ ഉപവാസ പ്രാർത്ഥന

കാൻബെറ:കാൻബെറ പെന്തകോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആസ്ട്രേലിയയുടെ തലസ്ഥാന പട്ടണമായ കാൻബെറയിൽ ഇന്ന് നടന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ജിംസൺ പി റ്റി പ്രസംഗിച്ചു. സിസ്റ്റർ വിസ്മയ ഗിരിഷ് ആരാധന നയിച്ചു.

Sharjah city AG