Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് മുളന്തറ സഭാഹാൾ സമർപ്പണം ഇന്ന്

കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുളന്തറ ചർച്ച് ഹാൾ സമർപ്പണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഷണൽ ചെയർമാൻ പാസ്റ്റർ സി.സി. തോമസ് നിർവഹിക്കും. സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റർ പാസ്റ്റർ ചെറിയാൻ ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചർച്ച് ഓഫ് ഗോഡ് പയ്യനമൺ സെന്റർ പ്രതിമാസ സമ്മേളനവും നടക്കും.

Sharjah city AG