Ultimate magazine theme for WordPress.

കോഴിക്കോട് യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്പെൽ ഫെസ്റ്റ് ആഗസ്റ്റ് 26 ന്

കോഴിക്കോട് : കോഴിക്കോടുള്ള പാസ്റ്റർമാരുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്‌പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് കോഴിക്കോട് കണ്ണൂർ റോഡിലെ കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ നടക്കും. രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സുവിശേഷ പ്രഭാഷകൻ  പാസ്റ്റർ ഷാജി എം പോൾ  പ്രസംഗിക്കും. ബ്രദർ സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും. പാസ്റ്റർമാരായ കെ സി സണ്ണി, നോബിൾ പി തോമസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG