ബാലശാസ്ത്ര പരീക്ഷയിൽ ശുശ്രുഷകന്റെ മകൻ ഒന്നാമത്
സാം ബിനുവിന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ .....
നിലമ്പുർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്ററിലെ അരിമണൽ സഭാ ശുശ്രുഷകൻ ബിനു ബിയുടെ മകൻ സാം ബിനുവിന് ജില്ലാ ബാലശാസ്ത്ര പരീക്ഷയിൽ ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിൽ പഴയകടക്കൽ ഗവർമെന്റ് യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് ആയിരം വിദ്യാർത്ഥികൾ പങ്കെടുത്ത ബാലശാസ്ത്ര പരീക്ഷയിലാണ് സാം ബിനു ഒന്നാമതെത്തിയത്. സാം ബിനുവിന് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ …..
