Ultimate magazine theme for WordPress.

ഭാരതത്തിലെ 28 സ്റ്റേറ്റുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണ്ടി 29 മണിക്കൂർ പ്രയർ നു ഇന്ന് സമാപനം

ഇൻ്റർനാഷണൽ ഡിവൈൻ പ്രയർ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ 28 സ്റ്റേറ്റുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണ്ടി 29 മണിക്കൂർ നീളുന്ന ചെയിൻ പ്രയർ നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇന്ന് ഉച്ചക്ക് ഒരു മണിക്കു സമാപിക്കും. കാനഡയിലെയും ഇന്ത്യയിലെയും പ്രമുഖ ദൈവദാസന്മാർ സംയുക്തമായി നേതൃത്വം നൽകുന്ന ഈ പ്രാർത്ഥനാ ചങ്ങലയുടെ കാനഡാ കോർഡിനേറ്റർമാരായി റവ.ഡോ.ജോയ് പുന്നൂസ്, പാസ്റ്റർ ജോഷ്വ ജോൺ എന്നിവരും ഇന്ത്യയിലെ കോർഡിനേർമാരായി പാസ്റ്റർ വർഗീസ് ബേബിയും പാസ്റ്റർ റെജി തോമസും നേതൃത്വം നൽകുന്നു ഓരോ സ്റ്റേറ്റിനും അതാത് സ്റ്റേറ്റിൽ നിന്നുള്ള പ്രയർ കോർഡിനേറ്റർമാരും ഉണ്ട്
Zoom ID 780 757 4586
passcode: Emmanuel

Leave A Reply

Your email address will not be published.