Ultimate magazine theme for WordPress.

ഉത്തരാഖണ്ഡില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു 15 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം ഉണ്ടായത്.അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.

 

Sharjah city AG
1 Comment
  1. fdertolmrtokev says

    Throughout the grand design of things you secure a B- for hard work. Where you confused us was first in your details. As they say, details make or break the argument.. And it could not be more true in this article. Having said that, allow me reveal to you just what did work. The article (parts of it) can be really persuasive and this is most likely why I am making an effort to comment. I do not make it a regular habit of doing that. Next, even though I can see the jumps in logic you make, I am not really certain of exactly how you seem to unite your details that make the actual final result. For now I will, no doubt subscribe to your point however wish in the future you connect the facts better.

Leave A Reply

Your email address will not be published.