Ultimate magazine theme for WordPress.

ചിന്നമ്മ ശാമുവേൽ നിത്യതയിൽ

ഇടയ്ക്കാട് : ഇടയ്ക്കാട് ശാലേം എ.ജി.സഭാംഗം ഉടയാൻവിള ഷേർളിഭവനത്തിൽ പി. ശാമുവേലിന്റെ ഭാര്യ ചിന്നമ്മ ശാമുവേൽ(82 വയസ്സ്) ഞായർ രാത്രി 9.45 ന് നിത്യതയിൽ പ്രവേശിച്ചു. കടമ്പനാട് വള്ളിത്തുണ്ടിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 24 ശനി രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് ശാലേം എ ജി സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ നടത്തുന്നതാണ്.

മക്കൾ-
ഷേർളി ശാമുവേൽ
പാസ്റ്റർ റെജി ശാമുവേൽ(O. P. A സൂർ മസ്കറ്റ്)
സിർലി ശാമുവേൽ
സജി ശാമുവേൽ (കുവൈറ്റ്)
മരുമക്കൾ –
രാജൻ ശാമുവേൽ (നെല്ലിമുകൾ)
ഷൈനി റെജി (മസ്കറ്റ് )
പാസ്റ്റർ സജി ജോർജ്ജ് (A.G അഷ്ടമുടി)
ക്ലബി സജി (കുവൈറ്റ്)

Sharjah city AG

Comments are closed.