Ultimate magazine theme for WordPress.

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം.സി.എയിൽ നാലാം റാങ്ക് നേടി ദിയ എൽസ തോമസ്

കോട്ടയം : എം.ജി യൂണിവേഴ്സിറ്റിയുടെ എം.സി.എ പരീക്ഷയിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗം ദിയ എൽസ തോമസിന് നാലാം റാങ്ക്. തിരുവല്ല മുതുതോട്ടത്തിൽ തോമസ് വർഗീസ്- സുനു തോമസ് ദമ്പതികളുടെ മൂത്തമകളാണ്. മൂന്ന് വർഷം മുൻപ് എംജി യൂണിവേഴ്സിറ്റിയുടെ ബി.എസ്. സി കമ്പ്യൂട്ടർ സയൻസിൽ ദിയയ്ക്ക് ആറാം റാങ്ക് ലഭിച്ചിരുന്നു.

Sharjah city AG