Ultimate magazine theme for WordPress.

*വിശ്വവാണി സോണൽ മീറ്റ് ഒക്ടോബർ 17-ന് തൃശൂരിൽ വെച്ച് നടക്കും*

 

തൃശൂർ: വിശ്വവാണി സോണൽ മീറ്റ് 2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

യോഗത്തിൽ വചനശുശ്രൂഷയും മിഷണറിമാരുടെ അനുഭവസാക്ഷ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തന്നെ വിശ്വവാണി മ്യൂസിക് ടീം ഗാനങ്ങൾ ആലപിക്കും.

ഗോഡ്‌വിൻ കുളത്തിൽ, രാജൻ വി. പോൾ, റെജിമോൻ പി., ജേക്കബ് പി. പി. തുടങ്ങിയ പ്രമുഖ വ്യക്തികൾ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ ഔദ്യോഗികമായി അറിയിച്ചു.

Sharjah city AG

Comments are closed.