Ultimate magazine theme for WordPress.

നിത്യതയിൽ

മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് സെക്ഷൻ പാസ്റ്ററും പുതുശ്ശേരി ചർച്ച് ശുശ്രൂഷകനുമായ ബാബു മാത്യു പാസ്റ്ററുടെ പിതാവ് നിര്യാതനായി . സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് 2:മണിക്ക് മേത്താനം ശാരോൻ ചർച്ചന്റെ വെള്ളയിൽ സെമിത്തേരിയിൽ സംസ്കരിക്കുന്നമാണ് .വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കണമേ

Leave A Reply

Your email address will not be published.