Ultimate magazine theme for WordPress.

ഐഎജി യുകെ & യുറോപ്പ് നാഷണൽ കോൺഫറൻസ് ഇന്നു മുതൽ

16- മത് ഐഎജി യുകെ & യുറോപ്പ് നാഷണൽ കോൺഫറൻസ് ഇന്നു മുതൽ 19 വരെ വൈകിട്ട് 6 നു ഇംഗ്ലണ്ടിലെ പ്രസ്റ്റൻ പട്ടണത്തിൽ നടക്കും. പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷണം നടത്തും . ബ്രദർ മാത്യു ടി ജോൺ ആരാധനക്കു നേതൃത്വം നൽകും. ഐഎജി യുകെ & യുറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കും. യുവജനങ്ങൾക്കായി ബ്രദർ ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും.സഹോദരിമാർക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടും.വിവിധ റീജിയണിൽ നിന്നുള്ള ഐഎജി ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.

Sharjah city AG