Ultimate magazine theme for WordPress.

നിത്യതയിൽ

തിരുവല്ല : ചാത്തമല നെടുവേലിൽ വർഗീസ് ജോർജിന്റെ ഭാര്യ ലൈസമ്മ ജോർജ് ( 71 ) നിര്യതയായി. സംസ്കാരം മാർച്ച് 18 (നാളെ ) രാവിലെ 11 മണിക്ക് തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ. പരേത തലവടി മടക്കൽ കുടുംബാംഗമാണ്.
മക്കൾ: ജൂലി,നാൻസി, റൂബി.
മരുമക്കൾ: ടോണി, Dr. സഞ്ജു, റോണി.
കൊച്ചുമക്കൾ: ജൂഡ്, സേത്ത്, റേച്ചൽ,മാർക്ക്,സാറ, ആനിയ & ലിയാന.

Leave A Reply

Your email address will not be published.