കൃപ കോശി ചെമ്പിശ്ശേരിലിന് എം എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക്
അഡിലയ്ഡ് (ഓസ്ട്രേലിയ) : ഖത്തറിലെ ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കോശി കെ മാത്യുയിന്റെയും, ശ്രീമതി ജൂലി കെ കോശിയുടെയും മകളും, സൗത്ത് ഓസ്ട്രേലിയയിലെ അഡിലയ്ഡ് എബനേസർ പെന്തെക്കോസ്റ്റൽ അസംബ്‌ളി സഭാംഗവുമായ കൃപ കോശി ചെമ്പിശ്ശേരിൽ ചെന്നൈയിle സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും എം എ ഇക്കണോമിക്സിൽ ഒന്നാം റാങ്ക്.കരസ്ഥമാക്കി.
