Ultimate magazine theme for WordPress.

പാസ്റ്റർ പി. ടി. ബേബി നിര്യതനായി

വണ്ടൂർ : ഐപിസി പെരിന്തൽമണ്ണ സെന്ററിലെ ശുശ്രൂഷകനും ഐപിസി വണ്ടൂർ ബഥേൽ സഭാംഗവുമായ പാസ്റ്റർ പി.ടി. ബേബി(55 ) നിര്യാതനായി .
സംസ്കാരം നാളെ ഫെബ്രുവരി 7 ന് രാവിലെ 8 ന് വണ്ടൂർ താഴംകോട് ശാലേംപുരം ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11 ന് മണ്ണാർക്കാട് കുണ്ടലക്കാട് സെമിത്തേരിയിൽ നടക്കും.

നാളുകളായി വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കോഴിക്കോട്, മഞ്ചേരി സെന്ററുകളിൽ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരുന്നു.കൂടാതെ ദീർഘനാളായി മലബാറിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ : പി.കെ.തുളസി.

Leave A Reply

Your email address will not be published.