Ultimate magazine theme for WordPress.

സ്വർണ്ണം നേടി അഷിയ അന്ന

മലപ്പുറം:മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിക്കുന്ന എട്ടാമത് ജില്ല സി.ബി.എസ്.ഇ അറ്റ്ലറ്റിക് മീറ്റർ ഓട്ടത്തിൽ അണ്ടർ 19 – 100 സ്വർണ്ണം നേടി മീറ്ററിൽ അഷിയ അന്ന അനീഷ് .പെരിന്തൽമണ്ണ സെന്ററിൽ ഐ പി സി വണ്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ അനീഷ് തോമസിന്റെയും ബിൻസിയുടെയും മകളായ അഷിയ നിലമ്പൂർ പിവീസ് മോഡൽ സ്ക്കൂളിൽ പ്ലസ് വൺ വിദ്യാത്ഥിനിയാണ്. സണ്ടേസ്ക്കൂൾ, പിവൈപിഎ പ്രവർത്തനങ്ങളിൽ സജീവമാണ്.

Leave A Reply

Your email address will not be published.