Ultimate magazine theme for WordPress.

റ്റി.പി.എം ചെങ്ങന്നൂർ കൺവൻഷൻ ഇന്ന് മുതൽ

ചെങ്ങന്നൂർ: ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ സഭാ കൺവൻഷൻ ഇന്ന് മുതൽ 11 ഞായർ വരെ പുത്തൻവീട്ടിൽപടി പഴവന ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. ദിവസവും രാവിലെ 7 ന് വേദപംനം, 9.30 ന് പൊതുയോഗം, മൂന്നിനും രാത്രി പത്തിനും സ്പെഷൽ പ്രാർഥന, വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ, രോഗശാന്തി പ്രാർഥന എന്നിവയും ശനിയാഴ്ച രാവിലെ 9.30ന് തിരുവല്ല സെൻ്ററിന് കീഴിലുള്ള സഭകളുടെ മാസയോഗവും ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനവും ഉണ്ടായിരിക്കും.
ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

Sharjah city AG