മാത്യു തോമസ് നിത്യതയിൽ
ചെങ്ങന്നൂർ: ഷാർജ സയോൺ ചർച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ നിബു തോമസ് ന്റെ പിതാവ് മാത്യു തോമസ് (രാജു വട്ടംകാലായിൽ) നിര്യാതനായി. വാർദ്ധിക്യ സഹജമായി ക്ഷീണിതനായിരുന്ന പിതാവിന് കഴിഞ്ഞ മാസം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടം സംഭവിച്ചിരുന്നു. അതേ തുടർന്ന് ചികിത്സയിൽ ആയിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം.
സംസ്കാരം പിന്നീട്. മക്കൾ : പാസ്റ്റർ നിബു തോമസ് ഷാർജ, ബ്രദർ നിജിൻ തോമസ് ഓസ്ട്രേലിയ, സിസ്റ്റർ നിഷ റോയ്സ് ഐർലണ്ട്
മരുമക്കൾ : സിസ്റ്റർ ജോയ്സ് നിബു, സിസ്റ്റർ സിജി നിജിൻ
ബ്രദർ റോയ്സ് കെ. സണ്ണി.
