മഹാദാനം അന്നദാനം

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; ( മത്തായി 25 : 35 )

0 199

കൊല്ലം സെന്റെർ : വൈ പി സി എ സണ്ടേസ്കൂളിന്റെ ഭാഗമായി ജീവിത സാഹചര്യങ്ങളിൽ അനാഥപ്പെട്ടോ ഒറ്റപ്പെട്ടോ മാനസികമായി തകർന്നു വഴിയോരങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി മനുഷ്യ ജീവിതങ്ങൾ നമ്മുടെ പട്ടണങ്ങളിൽ ഉണ്ട് . അവർക്കായി നമ്മൾ ഭക്ഷിക്കുന്ന ഭക്ഷണത്തിന്റെ ഒരംശം മാറ്റി വെക്കാം എന്ന ആശയത്തോടെ ഒട്ടിയ വയറിന്റെ വേദനയറിഞ്ഞ് ക്രിസ്തുവിനെയും ആ സ്നേഹത്തെയും അവരിലേക്ക് എത്തിക്കാം എന്ന ദൗത്യവുമായി കൊല്ലം ടൗണിൽ വൈപിസിഎയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ആരംഭിച്ചു ആത്മാർത്ഥമായി പലരും കൈ താങ്ങായി, കൊല്ലം വൈപിസിഎ ടീം ഭാരാവാഹികൾ നേതൃത്വം കൊടുത്തു.

Leave A Reply

Your email address will not be published.