ഷാർജ: ഐ.പി.സി യൂ.എ.ഇ റീജിയൻ 2022-2025 കൗൺസിലിന്റെയും, പുത്രിക സംഘടനാകളായ പി. വൈ.പി.എ, സൺഡേ സ്കൂൾ, സോദരി സമാജത്തിന്റേയും സംയുക്തമായ പ്രവർത്തനോൽഘാടനം നവംബർ 14 ന് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് വൈകുന്നേരം 07:00 മണി മുതൽ 10 വരെ നടക്കും. ഇമ്മനുവൽ ഹെന്ററി, ശ്രുതി ജോയി എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. വിൽസൺ ജോസഫ് 0504814789
(യൂ.എ.ഇ റീജിയൻ പ്രസിഡന്റ്)
പാസ്റ്റർ. ഷൈനോജ് നൈനാൻ. 0502001869
(യൂ.എ.ഇ റീജിയൻ സെക്രട്ടറി )
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post