Ultimate magazine theme for WordPress.

പാസ്റ്റർ ഫിന്നി പാറയിലിന് വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ ഫിന്നി പാറയിൽ കോവിഡും ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു.

പാസ്റ്റർ ഫിന്നി പാറയിലിന് വേണ്ടി പ്രാർത്ഥിക്കുക

ഇന്ത്യ പെന്തകോസ്ത് ദൈവസഭ വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഫിന്നി പാറയിൽ കോവിഡും ന്യൂമോണിയയും ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

Sharjah city AG
Leave A Reply

Your email address will not be published.