Ultimate magazine theme for WordPress.

ബ്ലാക്ക് ഹോളുകളില്‍ നിന്നുള്ള പുതിയ സോണിഫിക്കേഷനുകൾ പുറത്തിറക്കി നാസ

വാഷിംഗ്‌ടൺ : ബ്ലാക്ക് ഹോള്‍ വാരത്തിന്‍റെ ഭാഗമായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ബ്ലാക്ക് ഹോളുകളില്‍ നിന്നുള്ള പുതിയ സോണിഫിക്കേഷനുകൾ പുറത്തിറക്കി. ആസ്ട്രോണിമിക്കല്‍ ഡാറ്റയെ ശബ്ദത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനെയാണ് സോണിഫിക്കേഷനുകൾ എന്ന് പറയുന്നത്. ഭൂമിയിൽ നിന്ന് പ്രകാശവർഷം 60 ദശലക്ഷത്തോളം പ്രകാശവര്‍ഷം അകലെ പെർസിയസ് ഗാലക്‌സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ളതും, ഗാലക്‌സി എം 87 ന്റെ കേന്ദ്രത്തിലുള്ളതുമായ തമോഗര്‍ത്തങ്ങളെയാണ് ശബ്ദത്തിലേക്ക് മാറ്റിയത്.

Sharjah city AG
Leave A Reply

Your email address will not be published.